Entertainment

ശ്രീലങ്കയില്‍ അവധി ആഘോഷിച്ച് നടി സാറാ അലി ഖാന്‍; ചിത്രങ്ങള്‍

ശ്രീലങ്കയില്‍ അവധിക്കാലം ആഘോഷിക്കുന്ന നടി സാറാ അലി ഖാന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ബിക്കിനിയിലുള്ള ചിത്രങ്ങള്‍ ‘ലേഡി ഇന്‍ ലങ്ക’ എന്ന അടിക്കുറിപ്പോടെയാണ് പങ്കുവെച്ചിരിക്കുന്നത്.

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 

Lady in Lanka 🧚🏻‍♀️🇱🇰

A post shared by Sara Ali Khan (@saraalikhan95) on

 

‘കേദാര്‍നാഥ്’ സിനിമയിലൂടെ സുശാന്ത് സിങ് രാജ്പുതിന്റെ നായികയായാണ് സെയ്ഫ് അലി ഖാന്റെയും ആദ്യഭാര്യ അമൃത സിങ്ങിന്റെയും മകളായ മകളായ സാറ ബി ടൗണിലേക്ക് എത്തിയത്. പിന്നീട് ‘സിംബ’ സിനിമയില്‍ രണ്‍വീര്‍ സിങ്ങിന്റെ നായികയായി. വെറും രണ്ടു സിനിമകളില്‍ മാത്രമാണ് അഭിനയിച്ചതെങ്കിലും സാറയ്ക്ക് ഏറെ ആരാധകരാണുള്ളത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top