Latest News

കോണ്‍ഗ്രസ് എംഎല്‍എ രാജിവെച്ചു

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് എംഎല്‍എ രാജിവെച്ചു. എംഎല്‍എ ഹര്‍ദീപ് സിംഗാണ് രാജിവെച്ചത്. റിസോര്‍ട്ടിലേക്ക് മാറ്റിയ എംഎല്‍എമാരില്‍ ഒരാളാണ് ഹര്‍ദീപ് സിംഗ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top