കൊല്ലം കരുനാഗപള്ളിയില്‍ നാലാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു. നാടോടി സ്ത്രീയെ പിടികൂടിയപ്പോള്‍ കുതറിയോടി അടുത്ത വീട്ടില്‍ കയറി. തുറയില്‍കുന്ന് എസ്എല്‍ യുപി സ്കൂളിലെ വിദ്യാര്‍ത്ഥിനിയെയാണ് തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്. സ്കൂളിന് സമീപത്തുവെച്ചാണ് കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്. സംഭവത്തില്‍ പൊള്ളാച്ചി സ്വദേശി ജ്യോതിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/GuudxtLhAiIG4uoIVbclOR