മുംബൈ: കോവിഡ് 19 ഐ.പി.എല്ലിന് ഭീഷണിയല്ലെന്ന് ബി.സി.സി.ഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി. ഇന്ത്യയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഗാംഗുലിയും, ഐ.പി.എല്‍ ചെയര്മാന് ബ്രിജേഷ് പട്ടേലുമാണ് വ്യക്തമാക്കിയത്. മാര്‍ച്ച് 29-നാണ് ഐ.പി.എല്‍ മത്സരങ്ങള്‍...
മുംബൈ: മുന്‍ ഇന്ത്യന്‍ നായകന് സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത് വിവാദമാകുന്നു. ബിജെപി ബന്ധമാണ് ഗാംഗുലിയെ എതിരില്ലാതെ തെരഞ്ഞെടുക്കാന്‍ കാരണമെന്നും ഇതിന് ബിജെപി അദ്ധ്യക്ഷന്‍ അമിത്ഷായുടെ ഇടപെടല്‍...
മുംബൈ: ബിസിസിഐ പ്രസിഡന്റായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയെ തിരഞ്ഞെടുത്തു. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ 91 വര്‍ഷം നീണ്ട ചരിത്രത്തില്‍ ആദ്യമായാണ് ഒരു മുന്‍ ഇന്ത്യന്‍ നായകന്...