ന്യൂഡൽഹി: രമ്യ ഹരിദാസും ബിജെപി എംപിയും തമ്മില്‍ കയ്യാങ്കളി. ബാങ്കിങ് റഗുലേഷന് ബില്ലിനെതിരെ പ്രതിപക്ഷം പ്രതിഷേധിച്ച് ബില്‍ കീറിയെറിഞ്ഞു. പ്രതിപക്ഷ ബഹളത്തെ ചൊല്ലി നിയമസഭ മൂന്നുമണിവരെ നിര്‍ത്തിവച്ചു. ഡൽഹി കലാപത്തെ കുറിച്ച് ഹോളിക്ക് ശേഷം ചർച്ച ചെയ്യാമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/GuudxtLhAiIG4uoIVbclOR