ബോളിവുഡ് സൂപ്പര്‍ താരം ഹൃത്വിക് റോഷന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത്. ചുവപ്പ് നിറത്തിലുള്ള ടീഷര്‍ട്ടും ടവ്വല്‍ കൊണ്ടുള്ള ലുങ്കിയും അണിഞ്ഞുള്ള ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.രണ്‍വീര്‍ സിംഗാണ് തന്റെ ഫാഷന്‍ ഇന്സ്പിരേഷന് എന്നാണ് ഹൃത്വിക് കുറിച്ചിരിക്കുന്നത്.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/GuudxtLhAiIG4uoIVbclOR