ന്യൂഡല്‍ഹി:ഷെഹീന്‍ബാഗിലും ഇടിച്ചുനിരത്തല്‍ നീക്കം. സൗത്ത് ഡല്‍ഹി കോര്‍പറേഷന്റെ മേല്‍നോട്ടത്തിലാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് കെട്ടിടങ്ങള്‍ ഇടിച്ചുനിരത്താന്‍ തുടങ്ങിയത്. അതേസമയം, കെട്ടിടങ്ങള്‍ ഇടിച്ചുനിരത്തുന്നതിനെതിരെ പ്രതിഷേധവുമായി പ്രദേശവാസികള്‍ രംഗത്തെത്തി. നിലത്തു കിടന്നു പ്രതിഷേധിച്ച പ്രദേശവാസികള്‍...
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതിനെ എതിര്‍ത്ത പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് ജനങ്ങള്‍ മാപ്പുനല്കരുതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ഷഹീദ് മിനാറില്‍ നടന്ന ബിജെപിയുടെ പൊതുറാലിയിലാണ് മമതയ്ക്കെതിരേ രൂക്ഷ...
ന്യൂഡല്‍ഹി: ഷഹീന്‍ബാഗ് സമരക്കാരുമായി ചര്‍ച്ചക്ക് തയ്യാറെന്ന് സുപ്രീംകോടതി. ചര്‍ച്ചക്കായി മുതിര്‍ന്ന അഭിഭാഷകനെ സുപ്രീംകോടതി ചുമതലപ്പെടുത്തി. അഭിഭാഷകനായ ഹെഗ്ഡെയെയാണ് സുപ്രീംകോടതി നിയോഗിച്ചത്.
ഷഹീന്‍ബാഗിലെ സമരത്തെ വിമര്‍ശിച്ച് സുപ്രീംകോടതി. റോഡുകള്‍ അനന്തമായി ഉപരോധിക്കാന്‍ ആര്‍ക്കും അധികാരമില്ല. സമരം എത്ര ദിവസം വേണമെങ്കിലും തുടരാം. നിശ്ചയിക്കപ്പെട്ട സ്ഥലത്തുമാത്രമായിരിക്കണം അത്. ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്നും കോടതി വ്യക്തമാക്കി. ഡല്‍ഹി...