തൃശ്ശൂര്‍ മൂര്‍ക്കനാട് പൊട്ടിയ വൈദ്യുതികമ്പിയില്‍ നിന്ന് ഷോക്കേറ്റ് രണ്ട് സ്ത്രീകള്‍ മരിച്ചു. ശിവക്ഷേത്രത്തിന് സമീപം പാടത്ത് പണിയെടുത്ത സ്ത്രീകളാണ് മരിച്ചത്. മരിച്ച രണ്ട്പേരും പാലക്കാട് സ്വദേശികളാണ്.
കണ്ണൂര്‍: തളിപ്പറമ്പില്‍ ലൈനിലെ അറ്റകുറ്റപ്പണിയ്ക്കിടെ കെഎസ്ഇബി ജീവനക്കാരന് ഷോക്കേറ്റ് മരിച്ചു. മസ്ദൂര്‍ പിപി രാജീവന് ആണ് മരിച്ചത്.
തിരുവനന്തപുരം: എസ്എപി ക്യാമ്പിലെ പോലിസ് ഉദ്യോഗസ്ഥന് ഷോക്കേറ്റു മരിച്ചു. വെഞ്ഞാറമൂട് സ്വദേശി എഎസ്ഐ ഹര്‍ഷകുമാര്‍ (47) ആണ് മരിച്ചത്. ആലിയാടുള്ള വീട്ടില്‍വച്ചാണ് ഷോക്കേറ്റത്. പ്രശസ്ത സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലിസ് മെഡല്‍...
വയനാട്: പുല്‍പ്പള്ളിയില്‍ അമ്മയും മകനും ഷോക്കേറ്റ് മരിച്ചു.വണ്ടിക്കടവ് സ്വദേശികളായ ഷൈലജ(56) ,അജിത്(35) എന്നിവരാണ് മരിച്ചത്. വീടിന് സമീപത്തെ വാഴത്തോട്ടത്തില്‍ വെച്ചാണ് ഷോക്കേറ്റത്.
ചാവക്കാട്: തൃശൂരില്‍ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് ഒരാള്‍ മരിച്ചു. പാലപ്പെട്ടി സ്വദേശി ഷെരീക്ക് ആണ് മരിച്ചത്. ചാവക്കാട് ഏനാമാവ് റോഡില്‍ വച്ചാണ് അപകടമുണ്ടായത്.