മലപ്പുറത്ത് വൻകഞ്ചാവ് വേട്ട. വാഹന പരിശോധനക്കിടെ 300 കിലോ കഞ്ചാവ് പിടികൂടി. ഉള്ളി നിറച്ച മിനിലോറിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. കേസിൽ 5 പേർ പിടിയിലായി. പുലർച്ചെ 3...
മലപ്പുറം: ഓട്ടോറിക്ഷയില്‍ കടത്താന്‍ ശ്രമിച്ച കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏഴര കിലോ കഞ്ചാവാണ് മൂന്നംഗ സംഘത്തില്‍ നിന്നും പിടിച്ചെടുത്തത്.
കോഴിക്കോട്: വാഹന പരിശോധനയ്ക്കിടെ എട്ട് കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ. മലപ്പുറം സ്വദേശികളായ ലത്തീഫ്, ഫിറോസ് അലി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വടകര പാലയാട് നാഷണൽ ഹൈവേയിൽ എക്സൈസ്...
ന്യൂഡല്‍ഹി: മൂന്ന് ഹരിയാന സ്വദേശികളില്‍ നിന്ന് ഒരു കോടി രൂപയുടെ കഞ്ചാവ് പിടിച്ചു. ഹരിയാന സ്വദേശികളായ അസ്ലം ഖാന്, മൗസം, ജഖം ഖാന് എന്നിവരാണ് പോലീസ് പിടിയിലായത്. ഇതില്‍ അസ്ലം...