കോഴിക്കോട്: തെളിവ് ലഭിക്കാതിരിക്കാന്‍ പൂര്‍ണനഗ്നനായി കടയില്‍ കയറി മോഷണം. കോഴിക്കോട് നോര്‍ത്ത് എംഎല്‍എ തോട്ടത്തില്‍ രവീന്ദ്രന്റെ ഡ്രൈക്ലീനിങ്ങ് സെന്ററിലാണ് കഴിഞ്ഞ ദിവസം രാത്രി കള്ളന് കയറിയത്.കോഴിക്കോട് നഗരമധ്യത്തിലുള്ള വണ്ടര്‍ ക്ലീന്‍...
ആലപ്പുഴ : ബൈക്കില്‍ കറങ്ങി നടന്ന് മാല മോഷ്ടിച്ച സംഭവത്തില്‍ കാമുകീകാമുകന്മാര് ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍.കായംകുളം പത്തിയൂര്‍ കിഴക്ക് വെളിത്തറവടക്ക് വീട്ടില്‍ അന്‍വര്‍ ഷാ ( 22 ), കോട്ടയം...
കൊച്ചി: വീട് കുത്തിത്തുറന്ന് 40 പവന് സ്വര്‍ണം മോഷ്ടിച്ചു. അവീട്ടുകാര് ഗുരുവായൂര്‍ ദര്‍ശനത്തിന് പോയ സമയത്തായിരുന്നു മോഷണം. അങ്കമാലി വേങ്ങൂരില്‍ പുതുവന്‍ കണ്ടത്തില്‍ തിലകന്റെ വീട്ടിലാണ് മോഷണം നടന്നത്. ഇന്നലെ...
മലപ്പുറം: മലപ്പുറത്ത് ഡോക്ടര്‍മാര്‍ക്ക് നേരെ ആക്രമണം. സുഹൃത്തുക്കളായ ഡോക്ടര്‍മാരെ തടഞ്ഞ് പണംതട്ടി. കൊളത്തൂരിന് അടുത്ത് എരുമത്തടത്താണ് സംഭവം. കാറിലായിരുന്ന ഡോക്ടര്‍മാരെ തടഞ്ഞുവെച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുകയും അക്രമി സംഘം ചെയ്തു. ഇരുവരുടെയും...
മൂന്നാര്‍: വ്യാപാരസ്ഥാപനങ്ങളില്‍ നിന്ന് പതിവായി സാധനങ്ങള്‍ മോഷ്ടിക്കുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു . നല്ലതണ്ണി ഈസ്റ്റ് ഡിവിഷനില്‍ പി.രാമര്‍ (55)-ആണ് പിടിയിലായത് . ടൗണ്‍, മെയിന്‍ ബസാര്‍ എന്നിവടങ്ങളിലെ വ്യാപാര...
കുന്നംകുളം: യേശുദാസ് റോഡിലെ കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്തിയ സ്ത്രീ ഉടമയുടെ അഞ്ച് പവന്റെ സ്വര്‍ണമാല മോഷ്ടിച്ചു. അടുപ്പുട്ടി പുലിക്കോട്ടില്‍ വറതപ്പന്റെ മാലയാണ് മോഷണം പോയത്. ഉച്ചഭക്ഷണം കഴിക്കാന്‍ ഇരിക്കുന്നതിന്...
ചെന്നൈ: സെക്കന്റ് എസി കംപാർട്ട്മെന്റിലെ യാത്രക്കിടെ പെട്ടി മോഷണം പോയ സംഭവത്തിൽ കുടുംബത്തിന് നാല് ലക്ഷം രൂപ ദക്ഷിണ റെയിൽവെ നഷ്ടപരിഹാരം നൽകണം. ഉപഭോക്തൃ തർക്ക പരിഹാര ഫോറമാണ് 2015...
കൊല്ലം: പരവൂരില്‍ വീട് കുത്തിത്തുറന്ന് 50 പവന്റെ സ്വര്‍ണാഭരണങ്ങളും അരലക്ഷം രൂപയും കവര്‍ന്നു. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്തായിരുന്നു മോഷണം. പരവൂര്‍ ദയാബ്ജി ജംഗ്ഷന് അനിത ഭവനില്‍ മോഹന്‍ലാലിന്റെ വീട്ടിലാണു കവര്‍ച്ച...
ജനറല്‍ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ സ്ത്രീയുടെ പണവും എ.ടി.എം. കാര്‍ഡുകളും മോഷ്ടിച്ച കേസില്‍ ഇടക്കൊച്ചി പാമ്പായിമൂല വരിക്കാശ്ശേരി അമ്പലത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന തൃക്കാക്കര രാജഗിരി അമ്പാടന്‍ വീട്ടില്‍ ദിവ്യ പയസിനെ...
വീട്ടില്‍ മസാജ് ചെയ്യാനെത്തി ഏഴുലക്ഷം രൂപയുടെ വജ്രാഭരണങ്ങള്‍ മോഷ്ടിച്ച യുവതിയെ അറസ്റ്റ് ചെയ്തു. ആള്വാര്പ്പെട്ടിലെ വീനസ് കോളനിയിലെ രാധ ഡാല്‍മിയയ്ക്ക് മസാജ് ചെയ്യാന്‍ എത്തി ആഭരണങ്ങള്‍ മോഷ്ടിച്ച ഷര്മിളയെയാണ് അറസ്റ്റ്...