Latest News

സീരിയല്‍ കണ്ടുകൊണ്ടിരിക്കെ ടിവി പൊട്ടിത്തെറിച്ച്‌ വീട്ടമ്മ മരിച്ചു

ഭുവനേശ്വര്‍: പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ടെലിവിഷന്‍ സെറ്റ് പൊട്ടിത്തെറിച്ച്‌ വീട്ടമ്മ മരിച്ചു. ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവും ആറ് മാസം പ്രായമുള്ള കുഞ്ഞും ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍.സീരിയല്‍ കണ്ടുകൊണ്ടിരിക്കെ ടിവി പൊട്ടിത്തെറിക്കുകയായിരുന്നു.

ഒഡീഷയിലെ സുന്ദര്‍ഗഢ് ജില്ലയിലാണ് സംഭവം. 

 

 

താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു കേരളവിഷൻ ഗ്രൂപ്പിൽ ചേരാം:

https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top