Entertainment

മുഖ്യമന്ത്രിയായി പകര്‍ന്നാടി മമ്മൂട്ടി; ‘വണ്ണി’ന്റെ ടീസര്‍ പുറത്ത്

മ​മ്മൂ​ട്ടി​യെ​ ​നാ​യ​ക​നാ​ക്കി​ ​സ​ന്തോ​ഷ് ​വി​ശ്വ​നാ​ഥ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​വ​ണ്ണിന്റെ ടീസര്‍ പുറത്തിറങ്ങി. മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രനായാണ് മമ്മൂട്ടി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. സം​യു​ക്ത​ ​മേ​നോ​നും​ ​ഗാ​യ​ത്രി​ ​അ​രു​ണു​മാ​ണ് ​ചിത്രത്തില്‍ നാ​യി​ക​മാരായെത്തുന്നത്. ​ബോബി – സഞ്ജയ് ടീമിന്റേതാണ് തിരക്കഥ. നടി അഹാന കൃഷ്ണയുടെ സഹോദരി ഇഷാനി കൃഷ്ണയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.

ജോ​ജു​ ​ജോ​ര്‍​ജ്,​സം​വി​ധാ​യ​ക​ന്‍​ ​ര​ഞ്ജി​ത്ത്,​ ​സ​ലിം​ ​കു​മാ​ര്‍,​മു​ര​ളി​ ​ഗോ​പി,​ബാ​ല​ച​ന്ദ്ര​ ​മേ​നോ​ന്‍,​ശ​ങ്ക​ര്‍​ ​രാ​മ​കൃ​ഷ്ണ​ന്‍,​ ​മാ​മു​ക്കോ​യ,​ ​ശ്യാ​മ​ ​പ്ര​സാ​ദ്,​ ​ര​മ്യ,​ ​അ​ല​ന്‍​സി​യ​ര്‍,​ ​സു​രേ​ഷ് ​കൃ​ഷ്ണ,​ ​മാ​ത്യു​ ​തോ​മ​സ്,​ ​ജ​യ​കൃ​ഷ്ണ​ന്‍,​ ​മേ​ഘ​നാ​ഥ​ന്‍,​ ​സു​ദേ​വ് ​നാ​യ​ര്‍,​ ​മു​കു​ന്ദ​ന്‍,​ ​സു​ധീ​ര്‍​ ​ക​ര​മ​ന,​ ​ബാ​ലാ​ജി,​ജ​യ​ന്‍​ ​ചേ​ര്‍​ത്ത​ല,​ ​ര​ശ്മി​ ​ബോ​ബ​ന്‍,​ ​വി.​ ​കെ.​ ​ബൈ​ജു,​ ​ന​ന്ദു,​വെ​ട്ടു​കി​ളി​ ​പ്ര​കാ​ശ്,​ ​​തു​ട​ങ്ങി​ വന്‍താരനിരയാണ് ചിത്രത്തിലുള്ളത്. ഇച്ചായിസ് പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top