Entertainment
മുഖ്യമന്ത്രിയായി പകര്‍ന്നാടി മമ്മൂട്ടി; ‘വണ്ണി’ന്റെ ടീസര്‍ പുറത്ത്
മമ്മൂട്ടിയെ നായകനാക്കി സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വണ്ണിന്റെ ടീസര്‍ പുറത്തിറങ്ങി. മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രനായാണ് മമ്മൂട്ടി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. സംയുക്ത മേനോനും ഗായത്രി അരുണുമാണ് ചിത്രത്തില്‍ നായികമാരായെത്തുന്നത്. ബോബി...