Latest News

കൊറോണ; ഇറാനില്‍ രണ്ട് പേര്‍ മരിച്ചു

തെഹ്​റാന്‍: കൊറോണ വൈറസ്​ ബാധയില്‍ ഇറാനിലും മരണം. ഇറാനിലെ കോം നഗരത്തിലുള്ള രണ്ടുപേരാണ് മരിച്ചത്​. കൊറോണ വൈറസ്​ മൂലം​ പശ്ചിമേഷ്യയില്‍ റിപ്പോര്‍ട്ട്​ ചെയ്യുന്ന ആദ്യ മരണമാണിത്​. ഇവര്‍ക്ക്​ നേരത്തേ തന്നെ രോഗം സ്​ഥിരീകരിച്ചിരുന്നു.

പ്രായാധിക്യവും രോഗപ്രതിരോധ ശേഷി കുറഞ്ഞതുമാണ്​ ഇരുവരുടെയും മരണത്തിനിടയാക്കിയതെന്ന്​ ഇറാനിയന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു

 

 

താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു കേരളവിഷൻ ഗ്രൂപ്പിൽ ചേരാം:

https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top