ബെര്‍ലിന്‍: ജര്‍മനിയില്‍ രണ്ടു സ്ഥലങ്ങളിലായുണ്ടായ വെടിവയ്പില്‍ എട്ടു പേര് കൊല്ലപ്പെട്ടു. വെസ്റ്റേണ്‍ ജര്‍മനിയിലെ ഹനാവു നഗരത്തിലെ ഒരു ബാറിലും കെസ്സല്‍സ്റ്റാഡിലുമാണ് അക്രമികള്‍ വെടിവെപ്പ് നടത്തിയത്.
സംഭവം ഭീകരാക്രമണമാണോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു കേരളവിഷൻ ഗ്രൂപ്പിൽ ചേരാം:
https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx