Latest News

സിവില്‍ ജഡ്ജിമാരെ നേരിട്ട് ജില്ലാ ജഡ്ജിമാര്‍ ആക്കാനാകില്ല; പ്രവര്‍ത്തി പരിചയം നിര്‍ബന്ധം: സുപ്രീംകോടതി

ന്യൂഡല്‍ഹി: സിവില്‍ ജഡ്ജിമാരെ നേരിട്ട് ജില്ലാ ജഡ്ജിമാര്‍ ആക്കാനാകില്ല. സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി. അഭിഭാഷകനായി 7 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം വെണമെന്നും സുപ്രീംകോടതി.എന്നാല്‍ മാത്രമേ ജില്ലാ ജഡ്ജി നിയമനത്തിന് പരിഗണിക്കുകയുള്ളുവെന്നും സുപ്രീംകോടതി.ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top