Latest News

ഡല്‍ഹി സംഘര്‍ഷം; സുപ്രീംകോടതി അടിയന്തരമായി ഇടപെടണമെന്ന ഹര്‍ജിയില്‍ വാദം നാളെ

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ നടന്ന സംഘര്‍ഷത്തില്‍ സുപ്രീംകോടതി അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ചന്ദ്രശേഖര്‍ ആസാദ് കോടതിയില്‍ ഹര്‍ജി നല്‍കി. ഹര്‍ജിയില്‍ നാളെ വാദം കേള്‍ക്കാമെന്നും കോടതി.

ഡല്‍ഹിയില്‍ നടന്ന സംഘര്‍ഷത്തില്‍ ആറ് നാട്ട്കാരും ഒരു പൊലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top