Kerala

പൊലീസിലെ അഴിമതി; അന്വേഷണം വേണ്ടെന്ന് വിജിലന്‍സ്


തിരുവനന്തപുരം: പൊലീസിലെ അഴിമതിയുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ അന്വേഷണം വേണ്ടെന്ന് വിജിലന്‍സ്. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയിലാണ് നിലപാട് അറിയിച്ചത്.സിഎജിയുടെ കണ്ടെത്തലുകളില്‍ പിഎസി പരിശോധന മാത്രം മതിയെന്ന് വിജിലന്‍സ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top