Kerala

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ ഉത്തരവിട്ടതില്‍ സങ്കടമുണ്ടെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ ഉത്തരവിട്ടതില്‍ സങ്കടമുണ്ടെന്ന് സുപ്രീംകോടതി. വേറെ വഴികളില്ലാത്തതിനാലാണ് പൊളിക്കാന്‍ ഉത്തരവിട്ടതെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര വ്യക്തമാക്കി.

കേരളത്തില്‍ ഇനി അധികൃത നിര്‍മാണങ്ങള്‍ ഉണ്ടാകില്ലെന്നാണ് പ്രതീക്ഷയെന്നും കോടതി പറഞ്ഞു. മരട് കേസ് പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top