Kerala

സി.എ.ജി റിപ്പോര്‍ട്ട്; ഡിജിപി ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കി

തിരുവനന്തപുരം: സി.എ.ജി റിപ്പോര്‍ട്ടില്‍ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിനെതിരെ ഉയര്‍ന്ന ആരോപണത്തില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കി. ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കാന്‍ ഡിജിപി എത്തിയത് മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയ്‌ക്കൊപ്പം.
പോ​ലീ​സ് മേ​ധാ​വി ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​രെ പ്ര​തി സ്ഥാ​ന​ത്തു നി​ര്‍​ത്തി​യ റി​പ്പോ​ര്‍​ട്ട് പു​റ​ത്തു വ​ന്ന​തി​നു പി​ന്നാ​ലെ വി​ഷ​യ​ത്തി​ല്‍ ഗ​വ​ര്‍​ണ​ര്‍ ഡി​ജി​പി​യോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി​യി​രു​ന്നു.വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍​ക്കു​ള്ള തു​ക ഡി​ജി​പി ഇ​ട​പെ​ട്ട് വ​ക​മാ​റ്റി ചി​ല​വ​ഴി​ച്ചു​വെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​ഞ്ഞി​ട്ടു​ള്ള​ത്. നി​യ​മ​സ​ഭ​യു​ടെ മേ​ശ​പ്പു​റ​ത്തു​വ​ച്ച റി​പ്പോ​ര്‍​ട്ടി​ലാ​യി​രു​ന്നു ഡി​ജി​പി​ക്കെ​തി​രേ​യു​ള്ള ഗു​രു​ത​ര ക​ണ്ടെ​ത്ത​ലു​ക​ള്‍.

താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു കേരളവിഷൻ ഗ്രൂപ്പിൽ ചേരാം:

https://chat.whatsapp.com/Keu1BbwaLSJI92UgqjyT4I

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top