Breaking News

സഭാതർക്ക കേസുകൾ പരിഗണിക്കുന്ന കോടതികൾ റിപ്പോർട്ട് നൽകണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: ഓർത്തഡോക്സ്-യാക്കോബായ സഭാ തർക്ക കേസുകൾ പരിഗണിക്കുന്ന കോടതികൾ റിപ്പോർട്ട് നൽകണമെന്ന് സുപ്രീം കോടതി. മൂന്ന് മാസത്തിനകം റിപ്പോർട്ട് നൽകണം.ഹൈക്കോടതിയിലെയും കീഴ്കോടതികളിലെയും കേസുകൾ സംബന്ധിച്ചാണ് റിപ്പോർട്ട് നൽകേണ്ടത്.

താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു കേരളവിഷൻ ഗ്രൂപ്പിൽ ചേരാം:

https://chat.whatsapp.com/Keu1BbwaLSJI92UgqjyT4I

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top