Latest News

ജപ്പാനിലും കൊറോണ മരണം

കൊറോണ വൈറസ് ബാധിച്ച് ജപ്പാനില്‍ എണ്‍പതുകാരന്‍ മരിച്ചു. ജപ്പാനിലെ ആദ്യ മരണമാണിത്. ചൈനയ്ക്ക് പുറത്ത് കൊറോണ മൂലമുള്ള മൂന്നാമത്തെ മരണംകൂടിയാണിത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top