കണ്ണുകളുടെ ഭംഗി കൂട്ടാനായി ഒന്‍പത് വയസ്സുകാരിയായ മകളെ പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയയാക്കിയിരിക്കുകാണ് അമ്മ. ഒന്‍പത് വയസ്സുള്ള മിച്ചി എന്ന കുട്ടിയെയാണ് അമ്മ രുചി ശസ്ത്രക്രിയ ചെയ്ത് സുന്ദരിയാക്കാന്‍ ശ്രമിച്ചത്. ഇരട്ട...
കൊറോണ വൈറസ് ബാധിച്ച് ജപ്പാനില്‍ എണ്പതുകാരന് മരിച്ചു. ജപ്പാനിലെ ആദ്യ മരണമാണിത്. ചൈനയ്ക്ക് പുറത്ത് കൊറോണ മൂലമുള്ള മൂന്നാമത്തെ മരണംകൂടിയാണിത്.
ടോക്കിയോ : വടക്കന്‍ ജപ്പാനിലെ അവോമോരിയില് ഭൂചലനം. അവോമോരിയുടെ കിഴക്കന്‍ തീരത്ത് പ്രദേശിക സമയം രാവിലെ 8:46നാണ് 6.1 തീവ്രതയുള്ള ഭൂചലനമുണ്ടായത്. അതേസമയം സൂനാമി ഭീഷണിയില്ലെന്ന് അധികൃതര്‍ അറിയിച്ചു. ...
ടോക്യോ: ജപ്പാനില്‍ അജ്ഞാതന്‍ നടത്തിയ കത്തിയാക്രമണത്തില്‍ അക്രമി ഉള്‍പ്പടെ രണ്ട് പേര് മരിച്ചു. പതിനേഴുപേര്‍ക്ക് പരുക്കേറ്റു. പോലീസ് അക്രമിയെ കീഴ്പ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ അക്രമി സ്വയം കത്തികൊണ്ട് പരിക്കേല്‍പ്പിച്ച് മരിക്കുകയായിരുന്നു. ജപ്പാനിലെ...
ജപ്പാനില്‍ കനത്ത നാശം വിതച്ച് ജെബി കൊടുങ്കാറ്റ് വീശി. മണിക്കൂറില്‍ 215 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിച്ച കാറ്റ്, സര്‍വ്വനാശം വിതച്ചു. ചൊവ്വാഴ്ച ഉച്ചക്ക് ഷിക്കോക്കു ദ്വീപിലാണ് ‘ജെബി’ ആഞ്ഞടിച്ച് തുടങ്ങിയത്....
പടിഞ്ഞാറന്‍ ജപ്പാനിലുണ്ടായ ഭൂചലനത്തില്‍ മൂന്ന് പേര് മരിച്ചു. റിക്ടര്‍ സ്കൈലില്‍ 6.1 വരെ രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നൂറോളം പേര്‍ക്ക് ഗുരുതര പരിക്കേറ്റു. പ്രാദേശിക സമയം രാവിലെ 7:58നായിരുന്നു ഭൂചലനം. മരിച്ചവരില്‍...