Entertainment

നയന്‍താരയുമൊത്തുള്ള പുതിയ ചിത്രത്തില്‍ നിന്ന് മമ്മൂട്ടി പിന്മാറി

നയന്‍താരയും മമ്മൂട്ടിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന ചിത്രത്തില്‍ നിന്നും മമ്മൂട്ടി പിന്മാറിയതായി റിപ്പോര്‍ട്ട്. സമയത്ത് ഷൂട്ടിംഗ് തുടങ്ങാത്തതിനാലും ഇരുവരുടെയും ഡേറ്റുകള്‍ മാറിയതിനാലുമാണ് താരം ഈ സിനിമയില്‍ നിന്ന് പിന്മാറിയതെന്നാണ് ലഭിക്കുന്ന വിവരം.സിനിമയ്ക്കായി വാങ്ങിയ അഡ്വാന്‍സ് തുകയും താരം തിരിച്ചു നല്‍കി. ഇരുവരുടെയും ആരാധകരെ ഈ പിന്മാറ്റം നിരാശരാക്കിയിരിക്കുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top