വത്തിക്കാന്‍: വൈദികരുടെ എണ്ണത്തിലെ കുറവ് ചൂണ്ടിക്കാണിച്ച് വിവാഹിതരായ പുരുഷന്മാരെ പുരോഹിതന്മാരായും സ്ത്രീകളെ ഡീക്കന്മാരായും നിയമിക്കണമെന്ന ലാറ്റിനമേരിക്കയിലെ ആമസോണ്‍ മേഖലയിലെ കത്തോലിക്ക സഭയുടെ ആവശ്യം പോപ്പ് ഫ്രാന്‍സിസ് നിരസിച്ചു. കത്തോലിക്ക സഭയുടെ അടിസ്ഥാനപരമായ കാര്യങ്ങളില്‍ മാറ്റം വരുത്തേണ്ടെന്നാണ് ഫ്രാന്‍സീസ് മാര്‍പാപ്പയുടെ തീരുമാനം.
വിവാഹിതര്‍ പുരോഹിതരാകണ്ട: പോപ്പ്
By
February 13, 2020 7:57 am