ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വീണ്ടും തകര്‍ന്നടിഞ്ഞത് ആശങ്കപ്പെടുത്തുന്നുവെന്ന് കോണ്‍ഗ്രസ് എംപി അധീര്‍ രഞ്ജന്‍ ചൗധരി. ആംആദ്മി പാര്‍ട്ടി വീണ്ടും അധികാരത്തില്‍ തിരിച്ചെത്തുമെന്ന് ഏവര്‍ക്കും ഉറപ്പായിരുന്നുവെന്നും ബിജെപിക്കു മേല്‍ എഎപി നേടിയ മുന്നേറ്റം മഹത്തരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസിന്റെ തകര്‍ച്ച ആശങ്കപ്പെടുത്തുന്നുവെന്ന് അധീര്‍ രഞ്ജന്‍ ചൗധരി
By
February 11, 2020 11:47 am