ഡല്‍ഹി തെരഞ്ഞെടുപ്പ് പോളിങ് ശതമാനം പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്. 62.59 ശതമാനം പോളിങ് രേഖപ്പെടുത്തി. ഒന്നിലധികം തവണ ബാലറ്റുകളുടെ സൂക്ഷ്മ പരിശോധന നടത്തിയത് കൊണ്ടാണ് പോളിങ് ശതമാനം പുറത്തുവിടാന്‍ കാലതാമസം വന്നതെന്നും ഡല്‍ഹി തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു.
ഡല്‍ഹി പോളിങ് ശതമാനം പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്; 62.59 ശതമാനം പോളിങ്
By
February 9, 2020 7:26 pm