Latest News

നിര്‍ഭയക്കേസ്: കേന്ദ്രസര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

നിര്‍ഭയക്കേസില്‍ കേന്ദ്രസര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. പ്രതികളുടെ വധശിക്ഷ വെവ്വേറെ നടത്തണമെന്നാണ് ആവശ്യം. നിയമനടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി കേന്ദ്രത്തിന് അനുവദിച്ച സമയം ഇന്നവസാനിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top