തൃശൂര്‍: വടക്കാഞ്ചേരി ഉത്രാളിക്കാവ് പൂരം ആഘോഷുമായി ബന്ധപ്പെട്ട ഉള്ള വെടിക്കെട്ടിന് അനുമതി ഇല്ല. 23 അംഗ കാട് വിഭാഗത്തെയും 25 കുമാരനല്ലൂര്‍ ഭാഗത്തെയും 26 വടക്കാഞ്ചേരി വിഭാഗത്തെയും വെടിക്കെട്ടിന് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് അനുമതി നിഷേധിച്ചു. വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിക്കുന്നതിനായി പെസോ നിബന്ധന പ്രകാരം ലൈസൻസ് ഉള്ള മാഗസിൻ ഇല്ലാത്തതിനാലാണ് വെടിക്കെട്ടിന് അനുമതി നിഷേധിച്ചത്. 18 ന് സംയുക്ത മായും 23 ന് എങ്കക്കാട് വിഭാഗത്തിന്റെയും 25 ന് കുമരനല്ലൂർ വിഭാഗത്തിന്റെയും 26 ന് വടക്കഞ്ചേരി വിഭാഗത്തിന്റെയും വെടിക്കെട്ടിനാണ് അനുമതി നിഷേധിച്ചത്.
ഉത്രാളിക്കാവ് പൂരം വെടിക്കെട്ടിന് അനുമതി ഇല്ല
By
February 4, 2020 7:13 pm