Kerala

പ്രസംഗത്തിനിടെ കൂവിയ വിദ്യാര്‍ത്ഥിയെ സ്റ്റേജിലേക്ക് വിളിച്ചുവരുത്തി മൈക്കിലൂടെ കൂവിപ്പിച്ചു; ടൊവിനോ തോമസിനെതിരെ നടപടിയെടുക്കണമെന്ന് കെഎസ്‌യു

മാനന്തവാടി: നടന്‍ ടൊവിനോ തോമസിനെതിരെ നടപടിയെടുക്കണമെന്ന് കെഎസ്‌യു. പ്രസംഗത്തിനിടെ കൂവിയ വിദ്യാര്‍ത്ഥിയെ സ്റ്റേജിലേക്ക് വിളിച്ചുവരുത്തി മൈക്കിലൂടെ കൂവിപ്പിച്ച സംഭവത്തില്‍ നടപടിയെടുക്കണമെന്നാണ് ആവശ്യം. ദേശീയ സമ്മതിദാന അവകാശ ദിനാചരണത്തിന്റെ ഭാഗമായി  വയനാട്‌ മാനന്തവാടി മേരി മാത കോളേജില്‍ നടന്ന പരിപാടിക്കിടെയായിരുന്നു സംഭവം.
നാളെ പോലീസില്‍ പരാതി നല്‍കുമെന്നും കെഎസ്‌യു അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top