Latest News

ചാണകവും ഗോമൂത്രവും കൊറോണ വൈറസിനെ തടയും: ഹിന്ദു മഹാസഭാ അധ്യക്ഷന്‍

ന്യൂഡല്‍ഹി: ചാണകവും ഗോമൂത്രവും ഉപയോഗിച്ച് കൊറോണ വൈറസ് രോഗ ബാധ ചികിത്സിച്ചു മാറ്റാമെന്ന് ഹിന്ദു മഹാസഭാ അധ്യക്ഷന്‍ സ്വാമി ചക്രപാണി മഹാരാജ്. ചാണകവും ഗോമൂത്രവും രോഗ ബാധ തടയും. മന്ത്രം ജപിച്ച് ശരീരത്തില്‍ ചാണകം തേക്കുന്നതും വൈറസ് ബാധ തടയാന്‍ പര്യാപ്തമാണെന്നാണ് ചക്രപാണിയുടെ അവകാശവാദം. ലോകത്തിന് ഭീഷണിയായ വൈറസിനെ ഉന്മൂലനം ചെയ്യാന്‍ പ്രത്യേക യജ്ഞം നടത്തുമെന്നും ചക്രപാണി പറഞ്ഞതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top