തീഹാര്‍ ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച പോക്സോ കേസ് പ്രതി രാജേഷ് മരിച്ചു. ആത്മഹത്യാശ്രമത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ഇയാള്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ചയാണ് ഇയാള്‍ ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച പോക്സോ കേസ് പ്രതി മരിച്ചു
By
January 31, 2020 10:08 pm