ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ ഒന്നാം സീഡ് ആഷ്ലി ബാര്‍ട്ടിയെ അട്ടിമറിച്ച് പതിനാലാം സീഡ് സോഫിയ കെനിന് ഫൈനലില്‍. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ആഷ്ലിയുടെ തോല്‍വി. സ്കോര്‍: 7-6,7-5
മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസ് പുരുഷ വിഭാഗത്തിൽ ലോക ഒന്നാം നമ്പർ താരം റാഫേൽ നദാൽ പുറത്തായി.ക്വാർട്ടറിൽ ഡൊമിനിക് തീമാണ് നദാലിനെ അട്ടിമറിച്ചത്.ഒന്നിനെതിരെ മൂന്ന് സെറ്റിനാണ് തീമിന്റെ ജയം.സ്കോർ:7-6,7-6,4-6,7-6. Another...
ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ സെമീ ഫൈനല്‍ ലക്ഷ്യമിട്ട് റാഫേല്‍ നദാല്‍ ഇന്നിറങ്ങും. ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന ക്വാര്‍ട്ടല്‍ ഫൈനലില്‍ ഡൊമിനിക് തീമാണ് ലോക നമ്പര്‍ താരമായ നദാലിന്റെ എതിരാളി. താഴെ...
ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ ലോക ഒന്നാം നമ്പര്‍ താരം ആഷ്ലി ബാര്‍ട്ടി സെമിഫൈനലില്‍. പെട്രോ ക്വിറ്റോവയെ തോല്‍പ്പിച്ചാണ് ആഷ്ലി സെമി ഫൈനലില്‍ കടന്നത്. സ്കോര്‍: 7-6, 6-2.
ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ ക്വാര്‍ട്ടര്‍ നൊവാക് ജോക്കോവിച്ച് ക്വാര്‍ട്ടര്‍ ഫൈനലില്‍. നൊവാക് 6-3,6-4,6-4 സ്കോറിന് ഡീഗോ ഷ്വാര്‍ട്സ്മാനെ തോല്‍പ്പിച്ചു.
ഓസ്ട്രേലിയന്‍ ഓപ്പണില്‍ ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാല്‍ നാലാം റൗണ്ടില്‍. സ്പാനിഷ് താരം തന്നെയായ പാബ്ലോ ബസ്സയെ 6-1, 6-4 എന്ന സ്കോറിനാണ് നദാല്‍ തോല്‍പ്പിച്ചത്.