Sports

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ഷറപ്പോവ ആദ്യ റൗണ്ടില്‍ പുറത്ത്

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ മുന്‍ ചാമ്പ്യന്‍ മരിയ ഷറപ്പോവ ആദ്യ റൗണ്ടില്‍ പുറത്തായി. ക്രൊയേഷ്യയുടെ ഡോണ വെകിച്ചാണ് ഷറപ്പോവയെ അട്ടിമറിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top