അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ ജപ്പാനെതിരെ ഇന്ത്യയ്ക്ക്
പത്തുവിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. 42 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 4.5 ഓവറില്‍ ലക്ഷ്യത്തിലെത്തി. യശ്വസി ജെയ്സ്വാള്‍ 29 റണ്‍സും കുശാഗ്ര 13 റണ്‍സുമെടുത്തു. എട്ട് ഓവറില്‍ അഞ്ചുറണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റെടുത്ത രവി ബിഷ്ണോയിയാണ് കളിയിലെ താരം.
അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ ജപ്പാനെതിരെ ഇന്ത്യയ്ക്ക് ജയം
By
January 21, 2020 4:27 pm