Breaking News

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പര ഇന്ത്യക്ക്

ബംഗളൂരുവില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് ജയം. പരമ്പര (2-1) ഇന്ത്യ സ്വന്തമാക്കി. ഇന്ത്യയ്ക്കായി രോഹിത് ശർമ സെഞ്ചുറി നേടി(119). വിരാട് കോലി (89) ശ്രേയസ് അയ്യർ (44) റൺസ് നേടി. മുഹമ്മദ് ഷമി ഇന്ത്യക്ക് വേണ്ടി നാല് വിക്കറ്റ് നേടി. രവീന്ദ്ര ജഡേജ രണ്ടും കുല്‍ദീപ് യാദവ്, നവ്ദീപ് സെയ്‌നി എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. 

നേരത്തെ ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ആസ്‌ട്രേലിയ നിശ്ചിത 50 ഓവറില്‍ ഒമ്പത്‌ വിക്കറ്റ് നഷ്ടത്തില്‍ 286 റണ്‍സെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top