Breaking News

ബ്ലാസ്റ്റേഴ്‌സിന് തോല്‍വി; ഒഗ്ബചെയുടെ സെല്‍ഫ് ഗോളില്‍ ജംഷഡ്പൂരിന് ജയം


ഐഎസ്എല്ലില്‍ ജംഷഡ്പൂര്‍ എഫ്‌സി-കേരള ബ്ലാസ്റ്റേഴ്‌സിനെ 3-2ന് തോല്‍പ്പിച്ചു. ഒഗ്ബചെയുടെ സെല്‍ഫ് ഗോളിലാണ് ജംഷഡ്പൂര്‍ 88-ാം മിനിറ്റില്‍ ജയമുറപ്പിച്ചത്. ബ്ലാസ്റ്റേഴ്സിന് വേണ്ടി ഒഗ്ബചെയും മെസ്സി ബൗളിയുമാണ് ഗോളടിച്ചത്. ജംഷഡ്പൂരിന്റെ ഗോളുകള്‍ നേടിയത് അകോസ്റ്റയും സെര്‍ജിയോ കാസ്റ്റലുമായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top