ബംഗളൂരുവില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് ജയം. പരമ്പര (2-1) ഇന്ത്യ സ്വന്തമാക്കി. ഇന്ത്യയ്ക്കായി രോഹിത് ശർമ സെഞ്ചുറി നേടി(119). വിരാട് കോലി (89) ശ്രേയസ്...
ഓസ്ട്രേലിയക്കെതിരായ രാജ്കോട്ട് ഏകദിനത്തിൽ ഇന്ത്യയ്ക്ക് 36 റൺസ് ജയം. 341 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഓസീസ് 49.1 ഓവറില്‍ 304 റണ്‍സിന് പുറത്താകുകയായിരുന്നു. ബൗളിങ്ങില്‍ പേസര്‍ മുഹമ്മദ് ഷമി 3 വിക്കറ്റുകള്‍ നേടി....
മെല്‍ബണ്‍: ബോക്സിങ് ഡേ ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യ മികച്ച നിലയില്‍. ആദ്യ ദിനം കളി അവസാനിക്കുമ്പോള്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. 68 റണ്‍സുമായി...
പെര്‍ത്ത്: രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ മികച്ച തുടക്കമായിരുന്നെങ്കിലും അമ്പത് ഓവര്‍ അവസാനിക്കാനിരിക്കെ 3 വിക്കറ്റുകള്‍ ഓസ്ട്രേലിയയ്ക്ക് നഷ്ടമായി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുന്ന ഓസ്ട്രേലിയ ഒടുവില്‍ വിവരം...