Kerala

വിദ്യാര്‍ത്ഥി സം​ഘ​ര്‍ഷം; സിഎംഎസ് കോളേജിന് തിങ്കളാഴ്ച അവധി

കോ​ട്ട​യം: വിദ്യാര്‍ത്ഥി സം​ഘ​ര്‍​ഷത്തെ തുടര്‍ന്ന് കോ​ട്ട​യം സി​എം​എ​സ് കോ​ള​ജി​ന് തി​ങ്ക​ളാ​ഴ്ച അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. കോ​ള​ജ് ടൂ​റി​നി​ടെയുണ്ടായ തര്‍ക്കം എ​സ്‌എ​ഫ്‌​ഐ ഏ​റ്റെ​ടു​ത്ത​തോ​ടെ​ രാ​ഷ്‌​ട്രീ​യ പ്ര​ശ്നമായിമാറി .എന്നാല്‍ അ​ക്ര​മ​ത്തി​നാ​യി പു​റ​ത്തു​നി​ന്ന് എ​ത്തി​യ സം​ഘ​ത്തെ വി​ദ്യാ​ര്‍​ഥി​കള്‍ ത​ട​ഞ്ഞ​തോ​ടെ സം​ഘ​ര്‍​ഷം രൂക്ഷമായി .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top