Entertainment

ചുവപ്പ് സാരിയില്‍ അതിസുന്ദരിയായി സ്വാസിക; ചിത്രങ്ങള്‍

ചുവപ്പ് കാഞ്ചീപുരം പട്ടു സാരിയില്‍ അതിസുന്ദരിയായി സിനിമ-സീരിയില്‍ താരം സ്വാസിക വിജയ്യുടെ ഫോട്ടോഷൂട്ട്. ഗോള്‍ഡന്‍ എബ്രോയിഡറിയിലുള്ള സാരിയോടൊപ്പം ഗോള്‍ഡന്‍ ചോക്കറും ചുവപ്പു വളകളും ചേര്‍ന്ന ട്രഡീഷനല്‍ സ്‌റ്റൈലില്‍ ഹെയര്‍സ്‌റ്റൈലും മേക്കപ്പും ബോള്‍ഡ് ലുക്ക് നല്‍കുന്നു. കോട്ടയത്തായിരുന്നു ലൊക്കേഷന്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top