Breaking News

രണ്ട് ഭീകരര്‍ പിടിയില്‍

ശ്രീനഗര്‍: റിപ്പബ്ലിക് ദിനത്തില്‍ ഭീകരാക്രമണത്തിന് ആസൂത്രണം ചെയ്ത രണ്ട് ഭീകരര്‍ പിടിയിലായതായി ജമ്മുകശ്മീര്‍ പോലീസ്. രണ്ട് ജയ്‌ഷേ മുഹമ്മദ് ഭീകരരാണ് പിടിയിലായത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top