Kerala

വയനാട്ടില്‍ മണ്ണിനടില്‍പ്പെട്ട് ഒരാള്‍ മരിച്ചു

വയനാട്: മാനന്തവാടിയില്‍ മണ്ണിനടില്‍പ്പെട്ട് ഒരാള്‍ മരിച്ചു. വീട് നിര്‍മ്മാണത്തിനിടെയുണ്ടായ അപകടത്തില്‍ പിലാക്കാവ് സ്വദേശി ഉമ്മറാണ് മരിച്ചത്. പരിക്കേറ്റ രണ്ട് പേരെ നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് രക്ഷപ്പെടുത്തി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top