മുംബൈ: ഇന്ത്യ ഓസ്ട്രേലിയ ഏകദിന പരമ്പരയ്ക്ക് ഇന്ന് മുംബൈയില്‍ തുടക്കമാവും. ഉച്ചയ്ക്ക് 1.30 ന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം. ആരോണ്‍ ഫിഞ്ച് ആണ് ഓസ്ട്രേലിയന്‍ ടീമിന്റെ നായകന്. ഇന്ത്യന്‍ ടീമില്‍ രോഹിത് ശര്‍മ്മ തിരിച്ചെത്തിയിട്ടുണ്ട്. രോഹിത് ശര്‍മ്മയ്ക്കൊപ്പം ശിഖര്‍ ധവാന് ഓപ്പണറാവും. വിരാട് കോലി നാലാംസ്ഥാനത്തേക്കിറങ്ങും.
ഇന്ത്യ- ഓസ്ട്രേലിയ ഒന്നാം ഏകദിനം ഇന്ന് മുംബൈയില്‍
By
January 14, 2020 8:31 am