Breaking News

തൃശൂരില്‍ കാല്‍നടയാത്രക്കാരുടെ ഇടയിലേക്ക് കാര്‍ പാഞ്ഞുകയറി; 4 മരണം

തൃശൂര്‍ തുമ്പൂരില്‍ കാല്‍നടയാത്രക്കാരുടെ ഇടയിലേക്ക് കാര്‍ പാഞ്ഞുകയറി അച്ഛനും മക്കളും ഉള്‍പ്പെടെ 4  പേര്‍ മരിച്ചു. കൊറ്റനല്ലൂര്‍ സ്വദേശികളായ സുബ്രന്‍ (59), മകന്‍ വിപിന്‍ (29), മകള്‍ പ്രജിത (23), ബാബു(56) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി ഉത്സവം കണ്ടുമടങ്ങുമ്പോഴായിരുന്നു അപകടം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top