Latest News
ഇന്ത്യ- ഓസ്ട്രേലിയ ഒന്നാം ഏകദിനം ഇന്ന് മുംബൈയില്‍
മുംബൈ: ഇന്ത്യ ഓസ്ട്രേലിയ ഏകദിന പരമ്പരയ്ക്ക് ഇന്ന് മുംബൈയില്‍ തുടക്കമാവും. ഉച്ചയ്ക്ക് 1.30 ന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം. ആരോണ്‍ ഫിഞ്ച് ആണ് ഓസ്ട്രേലിയന്‍ ടീമിന്റെ നായകന്. ഇന്ത്യന്‍...