Breaking News

ധോണി ഉടൻ വിരമിക്കും

ന്യൂഡൽഹി: എം എസ് ധോണി ഏകദിന ക്രിക്കറ്റിൽ നിന്ന് ഉടൻ വിരമിക്കുമെന്ന് ഇന്ത്യൻ മുഖ്യ പരിശീലകൻ രവി ശാസ്ത്രി. ധോണിയുമായി സംസാരിച്ചെന്നും രവി ശാസ്ത്രി.ട്വന്റി ട്വന്റിയിൽ തുടരാൻ മാത്രമാണ് ധോണിക്ക് താല്പര്യം. ഐപിഎല്ലിൽ തിളങ്ങിയാൽ ലോകകപ്പിന് പരിഗണിച്ചേക്കുമെന്നും രവിശാസ്ത്രി 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top