Cricket

ബിസിസിഐ വാര്‍ഷിക കരാറില്‍ നിന്ന് എംഎസ് ധോണിയെ ഒഴിവാക്കി

മുംബൈ: ബിസിസിഐ വാര്‍ഷിക കരാറില്‍ നിന്ന് എംഎസ് ധോണിയെ ഒഴിവാക്കി. കഴിഞ്ഞ വര്‍ഷം ധോണിയെ എ ഗ്രേഡ് വിഭാഗത്തിലായിരുന്നു ഉള്‍പ്പെടിത്തിയിരുന്നത്. വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ, ജസ്പ്രീത് ബുംറ എന്നിവര്‍ എ പ്ലസ് കരാറില്‍ ഇടംനേടി. 27 താരങ്ങളാണ് ബിസിസിഐയുടെ കരാര്‍ പട്ടികയിലുള്ളത്. കഴിഞ്ഞ വർഷമാണ് ധോണി ഇന്ത്യയ്ക്കായി അവസാനമായി ഏകദിനം കളിച്ചത്. .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top