Latest News

ചർച്ച പരാജയം; രാഷ്ട്രപതി ഭവനിലേക്ക് ജെ.എൻ.യു വിദ്യാർഥികളുടെ മാർച്ച്;സംഘർഷം

ന്യൂഡൽഹി: മാനവവിഭവശേഷി മന്ത്രാലയം ജെ.എൻ.യു വിദ്യാർത്ഥി യൂണിയൻ പ്രതിനിധികളുമായി നടത്തിയ ചർച്ച പരാജയം.ജെ.എൻ.യു വിദ്യാർഥികൾ രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്തുന്നു.വിസിയെ മാറ്റാതെ പിന്നോട്ടില്ലെന്ന് ഐഷി ഘോഷ് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top