Breaking News

ഹൗസ് ബോട്ടില്‍ തടഞ്ഞുവെച്ചത് കേരളത്തിന് യോജിക്കാത്ത നടപടി: മൈക്കിള്‍ ലെവിറ്റ്

ആലപ്പുഴ: താന്‍ സംസ്ഥാന സര്‍ക്കാരിന്റെ അതിഥിയാണെന്ന് നൊബേല്‍ ജേതാവ് മൈക്കിള്‍ ലെവിറ്റ്. ഹൗസ് ബോട്ടില്‍ തടഞ്ഞുവെച്ചത് ടൂറിസത്തിനും ഇന്ത്യയ്ക്കും കേരളത്തിനും ചേരാത്തതാണ്. ടൂറിസത്തെ ഒഴിവാക്കിയെന്ന് പറഞ്ഞിട്ടും തടഞ്ഞത് നിയമവിരുദ്ധമാണ്. തടഞ്ഞവരെ എതിര്‍ക്കരുതെന്ന് മുന്നറിയിപ്പുണ്ടായിരുന്നുവെന്നും മൈക്കിള്‍ ലെവിററ് പ്രതികരിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top