ഗുവാഹത്തി: ഇന്ത്യ- ശ്രീലങ്ക ആദ്യ ട്വന്റി ട്വന്റി മത്സരം ഉപേക്ഷിച്ചു. നനഞ്ഞ പിച്ചിനെത്തുടര്ന്നാണ് കളി ഉപേക്ഷിച്ചത്.
ഇന്ത്യ- ശ്രീലങ്ക ആദ്യ ട്വന്റി ട്വന്റി മത്സരം ഉപേക്ഷിച്ചു
By
January 5, 2020 10:09 pm